ഏകദിനത്തിൽ 5000 റൺസ് തികച്ച് ശിഖർ ധവാൻ; വേഗപ്പട്ടികയിൽ അഞ്ചാം സ്ഥാനത്ത്

Loading...
  • 492
    Shares

ഇന്ത്യൻ ഓപണർ ശിഖർ ധവാൻ ഏകദിനത്തിൽ 5000 റൺസ് തികച്ചു. ന്യൂസിലാൻഡിനെതിരായ ആദ്യ ഏകദിനത്തിൽ പുറത്താകാതെ 75 റൺസ് നേടിയതോടെയാണ് 5000 റൺസ് ക്ലബ്ബിലേക്ക് ശിഖർ എത്തിയത്. തന്റെ 118ാമത്തെ ഇന്നിംഗ്‌സിലാണ് ധവാൻ ഈ നേട്ടത്തിലെത്തുന്നത്. ഏറ്റവും വേഗതയിൽ 5000 റൺസ് തികയ്ക്കുന്ന താരങ്ങളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ധവാൻ. ഇന്ത്യൻ താരങ്ങളിൽ കോഹ്ലിയാണ് ധവാനും മുന്നിലുള്ളത്.

കോഹ്ലി 114 ഇന്നിംഗ്‌സുകളിൽ നിന്നാണ് 5000 റൺസ് തികച്ചത്. 101 ഇന്നിംഗ്‌സുകളിൽ നിന്ന് 5000 റൺസ് തികച്ച ഹാഷിം ആംലയാണ് പട്ടികയിൽ ഒന്നാമത്. ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച് എട്ട് വർഷവും 95 ദിവസവും പൂർത്തിയാകുമ്പോഴാണ് ധവാൻ ഈ നേട്ടത്തിലേക്ക് എത്തുന്നത്. അതേസമയം കോഹ്ലി അഞ്ച് വർഷം കൊണ്ട് തന്നെ 5000 ക്ലബ്ബിൽ എത്തിയിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *