ഓസ്‌ട്രേലിയക്കെതിരായ പരമ്പരയിൽ നിന്ന് ഒഴിവാക്കാനാവശ്യപ്പെട്ട് സൂപ്പർ താരം; തീരുമാനം സെലക്ടർമാർക്ക് വിട്ടു

  • 257
    Shares

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന ആവശ്യമുന്നയിച്ച് ശിഖർ ധവാൻ. ലോകകപ്പിന് തയ്യാറെടുക്കുന്നതിന് മുന്നോടിയായി വിശ്രമം വേണമെന്ന് ധവാൻ ബിസിസിഐയോട് ആവശ്യപ്പെട്ടു. ധവാന്റെ ആവശ്യം സെലക്ടർമാർ പരിഗണിക്കും.

കിവീസിനെതിരായ ടി20 പരമ്പരയിൽ നിന്ന് വിട്ടുനിന്ന വിരാട് കോഹ്ലി ഓസീസിനെതിരായ പരമ്പരയിൽ ടീമിലേക്ക് തിരിച്ചെത്തും. രോഹിത് ശർമക്ക് വിശ്രമം നൽകിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *