44ാം വയസ്സിലും എന്നാ ഒരിതാ; ടി20യിൽ ഡബിൾ സെഞ്ച്വറിയടിച്ച് ചന്ദർപോൾ; വണ്ടറടിച്ച് ക്രിക്കറ്റ് ലോകം

  • 101
    Shares

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ട് വർഷങ്ങളായെങ്കിലും ശിവ്‌നാരായണൻ ചന്ദർപോൾ എന്ന വിൻഡീസ് ബാറ്റ്‌സ്മാൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ടി20യിൽ നിന്ന് ഡബിൾ സെഞ്ച്വറി നേടിയാണ് ചന്ദർപോൾ ഇക്കുറി താരമായത്. വെറും 120 പന്തുകൾ മാത്രമുള്ള മത്സരത്തിൽ നിന്നാണ് താരത്തിന്റെ ഡബിൾ എന്നാലോചിക്കണം. ആദം സാൻഫോർഡ് ക്രിക്കറ്റ് ഫോർ ലൈഫ് 20 എന്ന പ്രാദേശിക ടൂർണമെന്റിലായിരുന്നു 44കാരന്റെ പ്രകടനം.

അമേരിക്കൻ പ്രാദേശിക ടീമായ മാഡ് ഡോഗിനെതിരെയാണ് ചന്ദർപോൾ വെടിക്കെട്ട് ബാറ്റിംഗ് കാഴ്ചവെച്ചത്. വെറും 76 പന്തുകളിൽ നിന്ന് 210 റൺസാണ് ചന്ദർപോൾ അടിച്ചുകൂട്ടിയത്. ഇതിൽ 25 ബൗണ്ടറികളും 13 സിക്‌സറുകളും അകമ്പടി സേവിച്ചു. ചന്ദർപോളിന്റെ ഡബിൾ സെഞ്ച്വറി മികവിൽ 303 റൺസാണ് ടീം അടിച്ചുകൂട്ടിയത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *