ഇനി വനിതകളുടെ ഊഴം: കിവീസിനെതിരെ സ്മൃതി മന്ദാനക്ക് സെഞ്ച്വറി; തകർപ്പൻ ജയം

Loading...
  • 242
    Shares

ഇന്ത്യ-ന്യൂസിലാൻഡ് വനിതാ ഏകദിനത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. ഒമ്പത് വിക്കറ്റിനാണ് ഇന്ത്യ കിവീസ് പെൺപടയെ തകർത്തത്. 193 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തിൽ 33 ഓവറിൽ ലക്ഷ്യം കണ്ടു. ഇന്ത്യക്കായി ഓപണർ സ്മൃതി മന്ദാന സെഞ്ച്വറി നേടി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡ് 48.4 ഓവറിൽ 192 റൺസിന് പുറത്തായി. മറുപടി ബാറ്റിംഗിൽ 104 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്‌സും സഹിതം മന്ദാന 105 റൺസുമായി പുറത്തായി. ജമിയ റോഡ്രിഗസ് 81 റൺസെടുത്തു. ഇരുവരും ചേർന്ന് ഓപണിംഗ് വിക്കറ്റിൽ 190 റൺസാണ് കൂട്ടിച്ചേർത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *