സ്മിത്തും വാർണറും തിരിച്ചെത്തി; ലോകകപ്പിനുള്ള ഓസീസ് ടീമിനെ പ്രഖ്യാപിച്ചു

  • 86
    Shares

ലോകകപ്പ് ക്രിക്കറ്റിനുള്ള ഓസ്‌ട്രേലിയൻ ടീമിനെ പ്രഖ്യാപിച്ചു. 12 മാസത്തെ വിലക്ക് പൂർത്തിയാക്കിയ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ടീമിലേക്ക് ിതരിച്ചെത്തി. ആരോൺ ഫിഞ്ചാണ് ഓസീസ് ടീം നായകൻ

പീറ്റർ ഹാൻഡ്‌സ്‌കോമ്പിന് ടീമിലിടം നേടാനായില്ല. ഹാൻഡ്‌സ്‌കോമ്പിനെ മറികടന്ന് ഷോൺ മാർഷ് ടീമിലെത്തി. പരുക്കിനെ തുടർന്ന് ഹേസിൽവുഡിനും ടീമിലെ സ്ഥാനം നഷ്ടപ്പെട്ടു.

അലക്‌സ് ക്യാരിയാണ് വിക്കറ്റ് കീപ്പർ, മാക്‌സ് വൽ, മാർകസ് സ്റ്റോയിൻസ് എന്നിവർ ഓൾ റൗണ്ടർമാരാണ്. ഫിഞ്ച്, ഉസ്മാൻ ഖവാജ, സ്മിത്ത്, വാർണർ, മാർഷ് എന്നിവർ ബാറ്റിംഗ് നിരയെ നയിക്കും. മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, റിച്ചാർഡ്‌സൺ, നഥാൻ ലിയോൺ, ആദം സാംബ എന്നിവർ ബൗളർമാരായി ടീമിലുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *