മന്ദാനയുടെ ഒറ്റയാൾ പ്രകടനത്തിനും രക്ഷിക്കാനായില്ല; കിവീസിനെതിരെ ഇന്ത്യക്ക് രണ്ട് റൺസ് തോൽവി

  • 85
    Shares

ന്യൂസിലാൻഡിനെതിരെ മൂന്നാം ടി20യിലും ഇന്ത്യക്ക് തോൽവി. രണ്ട് റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ആദ്യം ബാറ്റ് ചെയ്ത കിവീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തു. മറുപടി ബാറ്റിംഗിൽ ഇന്ത്യക്ക് 20 ഓവറിൽ നാല് വിക്കറ്റിന് 159 റൺസ് എടുക്കാനെ സാധിച്ചുള്ളു

അവസാന ഓവറിൽ ഇന്ത്യക്ക് ജയിക്കാൻ 16 റൺസ് വേണമായിരുന്നു. മിതാലിയും ദീപ്തി ശർമയും ക്രീസിലുണ്ടായിരുന്നുവെങ്കിലും 13 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. നേരത്തെ സ്മൃതി മന്ദാനയുടെ തകർപ്പൻ പ്രകടനമാണ് ഇന്ത്യയെ ജയത്തിന് അടുത്ത് വരെ എത്തിച്ചത്. 62 പന്തിൽ 86 റൺസെടുത്ത മന്ദാന 16ാം ഓവറിൽ ഔട്ടായതോടെയാണ് ഇന്ത്യ തോൽവിയിലേക്ക് നീങ്ങിയത്.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *