തകർപ്പൻ പ്രകടനത്തോടൊപ്പം സ്മൃതി മന്ദാന സ്വന്തമാക്കിയത് രണ്ട് റെക്കോർഡുകളും

Loading...
  • 127
    Shares

വനിതാ ടി20 ലോകകപ്പിൽ ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ പ്രകടനത്തിലൂടെ സ്മൃതി മന്ദാന സ്വന്തമാക്കിയത് റെക്കോർഡ് നേട്ടം കൂടിയാണ്. വനിതാ ടി20യിൽ അതിവേഗ അർധ സെഞ്ച്വറിയെന്ന നേട്ടമാണ് മന്ദാന സ്വന്തമാക്കിയത്. ഇന്ത്യൻ നായിക ഹർമൻ പ്രീതിന്റെ റെക്കോർഡാണ് വഴിമാറിയത്.

33 പന്തിൽ 50 തികച്ച ഹർമൻ പ്രീതിന്റെ റെക്കോർഡാണ് മന്ദാന തകർത്തത്. 31 പന്തിലായിരുന്നു മന്ദാന 50 തികച്ചത്. മത്സരത്തിൽ 55 പന്തിൽ 83 റൺസാണ് മന്ദാന എടുത്തത്. ഇതിൽ ഒമ്പത് ഫോറും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു ഇന്നിംഗ്‌സ്

ടി20യിൽ 1000 റൺസും സ്മൃതി മന്ദാന തികച്ചു. മിതാലി രാജിന് ശേഷം ഏറ്റവും വേഗതയിൽ ടി20 ആയിരം റൺസ് തികയ്ക്കുന്ന താരമെന്ന ബഹുമതിക്കും സ്മൃതി അർഹയായി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *