ബംഗാൾ ക്രിക്കറ്റ് തലവനായി രണ്ടാം തവണയും സൗരവ് ഗാംഗുലി; ശനിയാഴ്ച ചുമതലയെടുക്കും

ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റായി സൗരവ് ഗാംഗുലിയെ വീണ്ടും തെരഞ്ഞെടുത്തു. ഗാംഗുലിയുടെ നേതൃത്വത്തിലുള്ള പാനൽ എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മറ്റ് ആരും പത്രിക നൽകിയിരുന്നില്ല

നരേഷ് ഓജയാണ് വൈസ് പ്രസിഡന്റ്. അഭിഷേക് ഡാൽമിയ സെക്രട്ടറിയും ദേബബത്ര ദാസ് ജോയിന്റ് സെക്രട്ടറിയും ദേബാശിംഗ് ഗാംഗുലി ട്രഷററുമാണ്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *