ശാസ്ത്രിക്കെതിരെ കളം മുറുകുന്നു; ദ്രാവിഡിനെ തഴഞ്ഞതാരാണെന്ന് ഗാംഗുലി

  • 146
    Shares

ഇംഗ്ലണ്ടിൽ ദയനീയ പ്രകടനം കാഴ്ച വെക്കുന്ന ഇന്ത്യൻ ടീമിന്റെ പരിശീലകൻ രവിശാസ്ത്രിക്കെതിരെ നിർണായക നീക്കവുമായി മുൻ നായകനും ക്രിക്കറ്റ് ഉപദേശക സമിതി അംഗവുമായി സൗരവ് ഗാംഗുലി. ശാസ്ത്രിയുടെ സഹപരിശീലകരായി സഞ്ജയ് ബാംഗർ, ഭരത് അരുൺ എന്നിവർ ചുമതലയേറ്റതെന്ന് എങ്ങനെയാണെന്ന് ഗാംഗുലി ചോദിക്കുന്നു

സച്ചിൻ, സൗരവ്, ലക്ഷ്മൺ എന്നിവരടങ്ങിയ ബിസിസിഐയുടെ ഉപദേശക സമിതി ഇന്ത്യൻ ടീമിന്റെ ബാറ്റിംഗ് പരിശീലകനായി രാഹുൽ ദ്രാവിഡിനെയും ബൗളിംഗ് പരിശീലകനായി സഹീർ ഖാനെയുമാണ് നിർദേശിച്ചിരുന്നത്. എന്നാൽ പ്രധാന പരിശീലക സ്ഥാനം ഏറ്റെടുത്ത രവി ശാസ്ത്രി മൂവർ സംഘത്തിന്റെ തീരുമാനം അട്ടിമറിച്ചു. ഇതിന് പിന്നാലെയാണ് ഉപദേശക സമിതിയുടെ നിർദേശം തള്ളി സഞ്ജയ് ബാംഗറെയും ഭരത് അരുണിനെയും നിയമിച്ചത്.

ടീമിന്റെ ബാറ്റിംഗ് കൺസൾട്ടന്റാകാൻ ദ്രാവിഡ് താനുൾപ്പെട്ട ഉപദേശക സമിതിയോട് സമ്മതം അറിയിച്ചതാണെന്നും പിന്നീട് എങ്ങനെയാണ് ഈ തീരുമാനം അട്ടിമറിക്കപ്പെട്ടതെന്ന് അറിയില്ലെന്നും ഗാംഗുലി പറയുന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *