രവി ശാസ്ത്രിയും ബാംഗറും മറുപടി പറയണമെന്ന് ഗാംഗുലി; ഇല്ലെങ്കിൽ തോൽവികൾ തുടരും

  • 56
    Shares

ഇംഗ്ലണ്ടിൽ തോറ്റു നാണം കെട്ട് നിൽക്കുന്ന ഇന്ത്യൻ ടീമിന്റെ പരിശീലകൻ രവിശാസ്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി സൗരവ് ഗാംഗുലി. ഇന്ത്യയുടെ തോൽവിക്ക് ശാസ്ത്രിയും ബാറ്റിംഗ് പരിശീലകൻ സഞ്ജയ് ബാംഗറും മറപുടി പറയണമെന്ന് ഗാംഗുലി പറഞ്ഞു. ഇവരോട് വിശദീകരണം തേടിയില്ലെങ്കിൽ തോൽവികൾ തുടരുമെന്നും ഗാംഗുലി തുറന്നടിച്ചു

നാല് ടെസ്റ്റുകൾ പൂർത്തിയാകുമ്പോഴും ഒരു ബാറ്റ്‌സ്മാന് മാത്രമേ തിളങ്ങാനാകുന്നുള്ളു എന്നതിന്റെ ഉത്തരവാദി സഞ്ജയ് ബാംഗറാണ്. തോൽവിക്ക് ഉത്തരവാദി രവി ശാസ്ത്രിയും. ചോദ്യങ്ങൾക്കൊന്നും ഉത്തരം നൽകാൻ പോകുന്നില്ലെങ്കിൽ ഇന്ത്യ വിദേശത്ത് സമീപകാലത്തൊന്നും പരമ്പര സ്വന്തമാക്കില്ലെന്നും ഗാംഗുലി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *