സലാഹിന്റെ ഇരട്ടഗോളിൽ ഈജിപ്ഷ്യൻ ജയം; ഇംഗ്ലണ്ടിനെ തകർത്ത് സ്‌പെയിൻ

  • 97
    Shares

യുവേഫ നാഷൻസ് ലീഗിൽ സ്‌പെയിന് വിജയത്തുടക്കം. വെംബ്ലിയിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് സ്പാനിഷ് പട ഇംഗ്ലണ്ടിനെ വീഴ്ത്തി. ഒരു ഗോളിന് പിന്നിട്ടു നിന്ന ശേഷമായിരുന്നു സ്‌പെയിനിന്റെ ജയം

11ാം മിനിറ്റിൽ ഇംഗ്ലണ്ടാണ് മുന്നിലെത്തിയത്. റാഷ്‌ഫോർഡായിരുന്നു സ്‌കോർ ചെയ്തത്. രണ്ട് മിനിറ്റിനുള്ളിൽ സ്‌പെയിൻ തിരിച്ചടിച്ചു. സോൾ ലക്ഷ്യം കണ്ടു. 32ാം മിനിറ്റിൽ റോഡ്രിഗോ സ്‌പെയിനിന്റെ വിജയ ഗോൾ സ്വന്തമാക്കി.

ആഫ്രിക്കൻ നാഷൻസ് കപ്പ് യോഗ്യതാ റൗണ്ടിൽ ഈജിപ്ത് എതിരില്ലാത്ത ആറ് ഗോളുകൾക്ക് നൈജറിനെ തകർത്തു. സൂപ്പർ താരം മുഹമ്മദ് സലാഹിന്റെ ഇരട്ട ഗോൾ മികവിലാണ് ഈജിപ്തിന്റെ ജയം



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *