Sports മുൻ സ്പാനിഷ് താരം ജോസെ അന്റോണിയോ റെയ്സ് വാഹനാപകടത്തിൽ മരിച്ചു 1st June 2019 MJ News Desk 0 Comments സ്പെയിനിന്റെ മുൻ താരം ജോസെ അന്റോണിയോ റെയ്സ്(35) വാഹനാപകടത്തിൽ മരിച്ചു. സ്പാനിഷ് ക്ലബ്ബായ എക്സ്ട്രേമദുറെയുടെ താരമായിരുന്നു. സെവ്വിയ, ആഴ്സണൽ, റയൽ മാഡ്രിഡ്, അത്ലറ്റികോ മാഡ്രിഡ് എന്നീ ക്ലബ്ബുകൾക്ക് വേണ്ടി കളിച്ച താരമാണ് ഡോസെ അന്റോണിയോ.