ശ്രീശാന്തിന്റെ വിലക്ക് ഏഴ് വർഷമായി ബിസിസിഐ കുറച്ചു; അടുത്ത സെപ്റ്റംബർ മുതൽ കളിക്കാനാകും

മലയാളി ക്രിക്കറ്റ് താരം എസ് ശ്രീശാന്തിന് ഏർപ്പെടുത്തിയിരുന്ന ആജിവാനന്ത വിലക്കിൽ ഇളവ് നൽകി ബിസിസിഐ. ഏഴ് വർഷമായി വിലക്ക് കുറച്ചു. ഇതുസംബന്ധിച്ച് ബിസിസിഐ ഓംബുഡ്‌സ്മാൻ ഡി കെ ജയ്ൻ ഉത്തരവിറക്കി. ഇതോടെ അടുത്ത വർഷം ഓഗസ്‌റ്റോടെ ശ്രീശാന്തിന്റെ വിലക്ക് ഇല്ലാതാകും

2013 ഓഗസ്റ്റിലാണ് ബിസിസിഐ ശ്രീശാന്തിന് വിലക്കേർപ്പെടുത്തിയത്. ഐപിഎല്ലിൽ ഒത്തുകളിച്ചുവെന്ന ആരോപണത്തെ തുടർന്നായിരുന്നു വിലക്ക്. കോടതി ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിരുന്നുവെങ്കിലും വിലക്ക് പിൻവലിക്കാൻ ബിസിസിഐ തയ്യാറായിരുന്നില്ല.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *