സംസ്ഥാന സ്‌കൂൾ കായികമേളക്ക് തുടക്കം; തിരുവനന്തപുരത്തിന്‌ ആദ്യ സ്വർണം

Loading...
  • 26
    Shares

അറുപത്തിരണ്ടാമത് സംസ്ഥാന സ്‌കൂൾ കായികമേളക്ക് തുടക്കമായി. പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ ചെലവു ചുരുക്കിയാണ് ഇത്തവണ കായിക മേള നടത്തുന്നത്. ഉദ്ഘാടന ചടങ്ങ് ഒഴിവാക്കി. വിജയികൾക്കും ചാമ്പ്യൻസ് സ്ൂകളിലും എവർറോളിംഗ് ട്രോഫി അല്ലാതെ മറ്റ് ട്രോഫികളില്ല. മെഡലുകളും വിതരണം ചെയ്യുന്നില്ല.

ആൺകുട്ടികളുടെ മൂവായിരം മീറ്ററിൽ സ്വർണ നേട്ടത്തോടെ തിരുവനന്തപുരം മുന്നിലെത്തി. സൽമാനാണ് വിജയിച്ചത്. ലോംഗ് ജംപ് ഫൈനലും ഇന്ന് ഉച്ച കഴിഞ്ഞ് നടക്കും. ആദ്യ ദിവസമായ ഇന്ന് 31 ഇനങ്ങളിലെ വിജയികളെ കണ്ടെത്തും. 400 മീറ്റർ, 110 മീറ്റർ ഹർഡിൽസ് എന്നിവയാണ് ഇന്നത്തെ ഗ്ലാമർ ഇനങ്ങൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *