കോഹ്ലിയുടേത് മാന്യമായ സമീപനമായിരുന്നു; അധിക്ഷേപങ്ങൾ തന്നെ ബാധിക്കില്ലെന്നും സ്മിത്ത്

ഇന്ത്യ-ഓസ്‌ട്രേലിയ മത്സരത്തിനിടെ നടന്ന സംഭവവികാസങ്ങളിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ പ്രശംസിച്ച് സ്റ്റീവ് സ്മിത്ത്. ഒരു വർഷത്തെ വിലക്കിന് ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ സ്മിത്തിനെ മത്സരത്തിനിടെ ഇന്ത്യൻ ആരാധകർ കൂവി വിളിച്ചിരുന്നു. ഇത് കണ്ട കോഹ്ലി ആരാധകരുടെ അടുത്ത് ചെന്ന് വിലക്കുകയും പകരം സ്മിത്തിന് വേണ്ടി കയ്യടിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു

കോഹ്ലിയുടെത് മാന്യമായ സമീപനമായിരുന്നുവെന്ന് സ്മിത്ത് പറയുന്നു. എന്നാൽ കാണികളിൽ നിന്നുള്ള അധിക്ഷേപങ്ങൾ തന്നെ ബാധിക്കില്ല. കളിയിൽ മാത്രമാണ് ശ്രദ്ധയെന്നും സ്മിത്ത് പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *