ധവാനെയും സാഹയെയും സൺ റൈസേഴ്‌സ് ഒഴിവാക്കി; ബേസിൽ തമ്പിയെ നിലനിർത്തി

  • 81
    Shares

ഐപിഎൽ താരലേലം നടക്കുന്നതിന് മുമ്പായി നിലനിർത്തിയ താരങ്ങളുടെ പട്ടിക സൺ റൈസേഴ്‌സ് ഹൈദരാബാദ് പുറത്തുവിട്ടു. സൂപ്പർ താരം ശിഖർ ധവാനെ അടക്കമുള്ള പ്രമുഖരെ സൺ റൈസേഴ്‌സ് ഒഴിവാക്കി. ധവാന് പുറമെ അലക്‌സ് ഹെയിൽസ്, വൃദ്ധിമാൻ സാഹ, ബ്രാത് വൈറ്റ്, ക്രിസ് ജോർദാൻ എന്നിവരെയാണ് ഒഴിവാക്കിയത്.

മലയാളി താരം ബേസിൽ തമ്പിയെ അതേസമയം നിലനിർത്തി. ഡേവിഡ് വാർണറെയും ടീമിൽ നിലനിർത്തിയിട്ടുണ്ട്. 20 താരങ്ങളെയാണ് ഹൈദരാബാദ് നിലനിർത്തിയിരിക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *