സെർബിയയെ മുറിവേൽപ്പിച്ച ആഹ്ലാദം; ഷാക്കയ്ക്കും ഷാക്കിരിക്കുമെതിരെ അന്വേഷണം

Loading...
  • 66
    Shares

റഷ്യൻ ലോകകപ്പിൽ രാഷ്ട്രീയ വിവാദവും പുകയുന്നു. സ്വിസ് താരങ്ങളായ ഗ്രാനിത് ഷാക്കയ്ക്കും ജെർദാൻ ഷാക്കിരിക്കുമെതിരെ ഫിഫ അന്വേഷണം തുടങ്ങി. സെർബിയക്കെതിരായ മത്സരത്തിൽ ഗോൾ നേടിയ ശേഷം ഇരുവരും നടത്തിയ ആഹ്ലാദ പ്രകടനത്തെ ചൂണ്ടിക്കാണിച്ച് സെർബിയ ഫിഫയെ സമീപിക്കുകയായിരുന്നു

ഇരുവർക്കും വിലക്കുണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. രണ്ട് മത്സരങ്ങളിൽ നിന്ന് രണ്ട് പേരെയും വിലക്കണമെന്നാണ് സെർബിയ ആവശ്യപ്പെടുന്നത്. ഗോളാഘോഷത്തിന്റെ ഭാഗമായി അൽബേനിയൻ കഴുകന്റെ ചിഹ്നമാണ് ഇരുതാരങ്ങളും കാണിച്ചത്.

സ്വിസ് താരങ്ങൾക്കെതിരെ മാത്രമല്ല, സെർബിയൻ ടീമിനെതിരെയും ഫിഫ അന്വേഷണം നടത്തുന്നുണ്ട്. മത്സരം നടക്കുമ്പോൾ ബഹളം വെച്ചതും റഫറിയോട് കലഹിച്ചതിലുമാണ് അന്വേഷണം. സ്വിസ് താരങ്ങൾക്കെതിരെ രാഷ്ട്രീയ അധിക്ഷേപങ്ങൾ നടത്തിയെന്നും ആരോപണങ്ങൾ ഉയർന്നിരുന്നു.

 




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *