അഞ്ചാം ദിനവും കളി മുടക്കി സിഡ്‌നിയിൽ മഴ; ഇന്ത്യയുടെ വിജയം വൈകുന്നു

Loading...
  • 135
    Shares

സിഡ്‌നി ടെസ്റ്റിൽ അഞ്ചാം ദിനവും കളി മഴ മുടക്കുന്നു. ഉച്ചഭക്ഷണത്തിന് മുമ്പായി ഒരു പന്തു പോലും എറിയാനാകാത്ത അവസ്ഥയാണ് നിലവിൽ മൈതാനത്ത്. ഇന്ത്യ വിജയത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കെയാണ് നാലാം ദിനം കളി മഴയെ തുടർന്ന് അവസാനിപ്പിച്ചത്. അഞ്ചാം ദിനവും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

ഫോളോ ഓൺ ചെയ്യുന്ന ഓസ്‌ട്രേലിയ രണ്ടാമിന്നിംഗ്‌സിൽ ബാറ്റിംഗ് ആരംഭിച്ചതോടെയാണ് മഴയെത്തിയത്. വിക്കറ്റ് നഷ്ടമില്ലാതെ 6 റൺസ് എന്ന നിലയിലാണ് ഓസീസ്. രണ്ട് റൺസുമായി ഹാരിസും 4 റൺസുമായി ഖവാജയുമാണ് ക്രീസിൽ. ഇന്ത്യയേക്കാൾ 322 റൺസ് കടവുമായാണ് ഓസ്‌ട്രേലിയ രണ്ടാമിന്നിംഗ്‌സ് ആരംഭിച്ചത്.

ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ ഏഴ് വിക്കറ്റിന് 622 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്യുകയായിരുന്നു. മറുപടി ബാറ്റിംഗിൽ ഓസീസ് 300 റൺസിന് എല്ലാവരും പുറത്തായി. കോഹ്ലി ഓസീസിനെ ഫോളോ ഓൺ ചെയ്യാൻ തീരുമാനിക്കുകയായിരുന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *