ഇന്ത്യക്ക് 289 റൺസ് വിജയലക്ഷ്യം; ധവാൻ പുറത്ത്, മോശം തുടക്കം

  • 38
    Shares

സിഡ്‌നി ഏകദിനത്തിൽ ഇന്ത്യക്ക് 289 റൺസിന്റെ വിജയലക്ഷ്യം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയ 5 വിക്കറ്റ് നഷ്ടത്തിൽ 288 റൺസ് എടുത്തു. ഓസീസിന് വേണ്ടി ഖവാജ, ഷോൺ മാർഷ്, ഹാൻഡ്‌സ്‌കോംബ് എന്നിവർ അർധ സെഞ്ച്വറികൾ തികച്ചു

61 പന്തിൽ 73 റൺസെടുത്ത ഹാൻഡ്‌സ്‌കോംബാണ് ഓസീസിന്റെ ടോപ് സ്‌കോറർ. ഖവാജ 59, മാർഷ് 54ഉം റൺസെടുത്തു. സ്‌റ്റോണിസ് 47 റൺസുമായും മാക്‌സ് വെൽ 11 റൺസുമായും പുറത്താകാതെ നിന്നു. ഇന്തയ്ക്ക് വേണ്ടി ഭുവനേശ്വർ കുമാർ, കുൽദീപ് യാദവ് എന്നിവർ രണ്ട് വീതം വിക്കര്‌റുകൽ വീഴ്ത്തി. ജഡേജ ഒരു വിക്കറ്റെടുത്തു.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യക്ക് തുടക്കത്തിലെ ധവാനെ നഷ്ടപ്പെട്ടു. രണ്ടോവർ പൂർത്തിയാകുമ്പോൾ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തിൽ ഒരു റൺസ് എന്ന നിലയിലാണ്. രോഹിതും കോഹ്ലിയുമാണ് ക്രീസിൽ


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *