ഓസ്‌ട്രേലിയ 300ന് പുറത്ത്; ഇന്ത്യക്ക് 322 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡ്

Loading...
  • 333
    Shares

സിഡ്‌നി ടെസ്റ്റിൽ ഓസ്‌ട്രേലിയ ഒന്നാമിന്നിംഗ്‌സിൽ 300 റൺസിന് എല്ലാവരും പുറത്തായി. ഇന്ത്യ ആദ്യ ഇന്നിംഗ്‌സിൽ 622 റൺസിന് ഡിക്ലയർ ചെയ്യുകയായിരുന്നു. ഇതോടെ ഇന്ത്യക്ക് 322 റൺസിന്റെ ഒന്നാമിന്നിംഗ്‌സ് ലീഡായി. ഓസീസിനെ ഫോളോ ഓൺ ചെയ്യിക്കാനായിരുന്നു ഇന്ത്യൻ നായകന്റെ തീരുമാനം. രണ്ടാമിന്നിംഗ്‌സ് ആരംഭിച്ച ഓസീസ് വിക്കറ്റ് നഷ്ടമില്ലാതെ 4 റൺസ് എടുത്തിട്ടുണ്ട്.

അഞ്ച് വിക്കറ്റെടുത്ത കുൽദീപ് യാദവിന്റെ പ്രകടനമാണ് ഇന്ത്യക്ക് വൻ ലീഡ് സമ്മാനിച്ചത്. ജഡേജ, ഷമി എന്നിവർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ബുമ്ര ഒരു വിക്കറ്റെടുത്തു. 79 റൺസെടുത്ത ഹാരിസാണ് ഓസീസ് നിരയിലെ ടോപ് സ്‌കോറർ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *