വാചകമടിക്കാൻ മാത്രമേ അറിയുന്ന താത്കാലിക ക്യാപ്റ്റനാണ്, പുറത്താക്കേണ്ട കാര്യമില്ല; ടിം പെയിന് മറുപടിയുമായി റിഷഭ് പന്ത്

Loading...
  • 548
    Shares

മെൽബൺ ക്രിക്കറ്റ് ടെസ്റ്റിൽ തന്നെ സ്ലെഡ്ജ് ചെയ്ത ഓസീസ് നായകൻ ടിം പെയിന് അതേ രീതിയിൽ തിരിച്ചടിച്ച് റിഷഭ് പന്ത്. പെയിൻ ബാറ്റിംഗിന് ഇറങ്ങിയപ്പോഴായിരുന്നു വിക്കറ്റിന് പിന്നിൽ നിന്ന് റിഷഭ് പന്തിന്റെ പരിഹാസം

പുതിയ അതിഥി വന്നിട്ടുണ്ട്. താത്കാലിക ക്യാപ്റ്റനാണ് അദ്ദേഹം, വാചകമടിക്കാൻ മാത്രമേ അദ്ദേഹത്തിന് അറിയു, നിനക്ക്(ജഡേജയോട്) അദ്ദേഹത്തെ പുറത്താക്കേണ്ടി വരില്ല. എന്നായിരുന്നു പന്തിന്റെ വാക്കുകൾ. സ്ലെഡ്ജിംഗ് കൂടിവന്നതോടെ അമ്പയർ ഇടപെട്ട് പന്തിനെ നിശ്ബദനാക്കുകയും ചെയ്തു

കഴിഞ്ഞ ദിവസം റിഷഭ് പന്ത് ബാറ്റ് ചെയ്യുമ്പോൾ വിക്കറ്റിന് പിന്നിൽ നിന്ന് പെയിൻ പരിഹസിച്ചിരുന്നു. ധോണി ടീമിലേക്ക് തിരിച്ചെത്തിയല്ല, നിനക്ക് ഇനി ബിഗ് ബാഷ് ലീഗിൽ ഒന്ന് ട്രൈ ചെയ്ത് നോക്കിക്കൂടെ എന്നായിരുന്നു പെയിന്റെ വാക്കുകൾ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *