ഗോളുകൾ വഴങ്ങാതെ ഇന്ത്യൻ കൗമാരപ്പട; ആദ്യ പകുതിയിൽ കൊറിയൻ ആക്രമണം

  • 58
    Shares

അണ്ടർ 16 ഏഷ്യാകപ്പ് ക്വാർട്ടർ ഫൈനലിൽ ദക്ഷിണ കൊറിയക്കെതിരെ ഇന്ത്യ വിയർക്കുന്നു. ആദ്യ പകുതി ഗോൾരഹിത സമനിലയിൽ അവസാനിച്ചെങ്കിലും ശക്തമായ ആക്രമണമാണ് കൊറിയയിൽ നിന്നും ഏൽക്കേണ്ടി വന്നത്.

ഗോൾ കീപ്പർ നീരജ് കുമാറിന്റെ തകർപ്പൻ സേവുകളും പ്രതിരോധ നിരയുടെ ശക്തിയുമാണ് ഇന്ത്യയെ കാത്തത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *