ട്രാക്കിലെ വീര്യം ഫുട്‌ബോൾ മൈതാനത്തും; ഇരട്ട ഗോളുകളുമായി ഉസൈൻ ബോൾട്ട്

  • 23
    Shares

ട്രാക്കിനോട് വിട പറഞ്ഞ സ്പ്രിന്റ് ഇതിഹാസം ഉസൈൻ ബോൾട്ട് ഫുട്‌ബോൾ മൈതാനത്ത് ചരിത്രം രചിക്കാനൊരുങ്ങുകയാണ്. ഓസ്‌ട്രേലിയൻ ഒന്നാം ഡിവിഷൻ ക്ലബായ സെൻട്രൽ കോസ്റ്റ് മറൈനേഴ്‌സിന് വേണ്ടി ആദ്യമായി ബൂട്ട് കെട്ടിയ മത്സരത്തിൽ ഇരട്ട ഗോളുകളുമായി ബോൾട്ട് അരങ്ങേറ്റം ഗംഭീരമാക്കി.

എ ലീഗ് ആരംഭിക്കുന്നതിന് മുമ്പ് മെകേതർ സൗത്ത് വെസ്റ്റിനെതിരായി നടന്ന സൗഹൃദ മത്സരത്തിലാണ് ബോൾട്ടിന്റെ പ്രകടനം. മത്സരത്തിൽ എതിരില്ലാത്ത നാല് ഗോളുകൾക്ക് സെൻട്രൽ കോസ് മറൈനേഴ്‌സ് ജയിച്ചു. 58, 68 മിനിറ്റുകളിലായിരുന്നു ബോൾട്ടിന്റെ ഗോൾ.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *