ക്രിക്കറ്റിലിതാ പുത്തൻ താരോദയം; 8.4 കോടി രൂപയ്ക്ക് വരുൺ ചക്രവർത്തി പഞ്ചാബിൽ

Loading...
  • 128
    Shares

ഐപിഎൽ താരലേലത്തിൽ അപ്രതീക്ഷിത നേട്ടമുണ്ടാക്കി തമിഴ്‌നാട് താരം വരുൺ ചക്രവർത്തി. താരത്തിനായി വിവിധ ടീമുകൾ മത്സരിച്ച് രംഗത്തെത്തിയപ്പോൾ 8.4 കോടി രൂപക്ക് കിംഗ്‌സ് ഇലവൻ പഞ്ചാബ് സ്വന്തമാക്കി. ജയദേവ് ഉനദ്കട്ടും 8.4 കോടി രൂപ സ്വന്തമാക്കി. രാജസ്ഥാൻ റോയൽസാണ് താരത്തെ സ്വന്തമാക്കിയത്

അതേസമയം രഞ്ജി ട്രോഫിയിൽ കേരളത്തിനായി തകർപ്പൻ പ്രകടനം കാഴ്ച വെച്ച ജലജ് സക്‌സേനയെ സ്വന്തമാക്കാൻ ആരും വന്നില്ല. ശിവം ദൂബേയെ അഞ്ച് കോടി രൂപ നൽകി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ സ്വന്തമാക്കി. മലയാളി താരം സച്ചിൻ ബേബിയെയും ആരും വാങ്ങിയില്ല. മോഹിത് ശർമ 5 കോടി രൂപക്ക് ചെന്നൈ സൂപ്പർ കിംഗ്‌സിലെത്തി.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *