കോഹ്ലിക്ക് ഏകദിനത്തിൽ 40ാം സെഞ്ച്വറി; ഇന്ത്യ മികച്ച സ്‌കോറിലേക്ക്

  • 177
    Shares

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യ മികച്ച സ്‌കോറിലേക്ക് മത്സരം 45 ഓവർ പൂർത്തിയാകുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 233 റൺസെടുത്തു. സെഞ്ച്വറി നേടിയ നായകൻ വിരാട് കോഹ്ലിയുടെ മികവിലാണ് ഇന്ത്യൻ സ്‌കോർ മുന്നോട്ടു നീങ്ങുന്നത്.

ഏകദിനത്തിൽ കോഹ്ലിയുടെ നാൽപതാം സെഞ്ച്വറിയാണിത്. 107 പന്തിൽ ഒമ്പത് ഫോറുകൾ സഹിതമാണ് കോഹ്ലി സെഞ്ച്വറി തികച്ചത്. 18 റൺസെടുത്ത ജഡേജയാണ് കോഹ്ലിക്കൊപ്പം ക്രീസിൽ. കോഹ്ലി 108 റൺസെടുത്തിട്ടുണ്ട്‌


-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *