അമിതമായി അപ്പീൽ ചെയ്തു: വിരാട് കോഹ്ലിക്ക് ഐസിസിയുടെ പിഴ ശിക്ഷ; ഒരു ഡീമെറിറ്റ് പോയിന്റും

Loading...

അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ അമിതമായി അപ്പീൽ ചെയ്ത സംഭവത്തിൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ഐസിസിയുടെ പിഴ ശിക്ഷയും ഒരു ഡീ മെറിറ്റ് പോയിന്റും. ഐസിസി പെരുമാറ്റച്ചട്ടത്തിലെ ലെവൽ ഒന്ന് പ്രകാരമുള്ള കുറ്റം ചെയ്തതായി കണ്ടതിനെ തുടർന്നാണ് നടപടി

അഫ്ഗാൻ ഇന്നിംഗ്‌സിന്റെ 29ാം ഓവറിൽ റഹ്മത്ത് ഷായെ ബുമ്ര വിക്കറ്റിന് മുന്നിൽ കുരുക്കിയിരുന്നു. ഇന്ത്യയുടെ അപ്പീൽ അമ്പയർ അലിം ദാർ നിരസിച്ചു. ഇതിന് പിന്നാലെ അമ്പയറുമായി കോഹ്ലി തർക്കുകയായിരുന്നു.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *