വനിതാ താരത്തേക്കാൾ പൊക്കം കിട്ടാൻ സ്റ്റാൻഡിൽ കയറി; കോഹ്ലിയെ ട്രോളി സോഷ്യൽ മീഡിയ

  • 24
    Shares

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോഹ്ലി ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിന്ന് ട്രോളുകൾ ഏറ്റുവാങ്ങി കൊണ്ടിരിക്കുകയാണ്. ടെന്നീസ് താരം കർമാൻ കൗർ തണ്ഡിക്കൊപ്പം ഫോട്ടോയെടുക്കുന്നതിനിടെ നടന്ന രസകരമായ സംഭവമാണ് ട്രോളുകൾക്ക് ആധാരം

വിരാട് കോഹ്ലി ഫൗണ്ടേഷനുമായി ഒന്നിച്ച് പ്രവർത്തിക്കുന്ന കർമാൻ കൗർ, സത്ാനം സിംഗ്, ആദിൽ ബേദി, ശിവാനി കട്ടാരിയ തുടങ്ങിയവർ പങ്കെടുത്ത പരിപാടിക്കിടെയാണ് ഷോട്ടോ ഷൂട്ട് നടന്നത്. കമ്രാൻ കൗറിന് ഒപ്പം ഫോട്ടോ എടുക്കുന്നതിനിടെ തനിക്ക് തീർത്തും പൊക്കം കുറഞ്ഞുപോയോ എന്ന തോന്നൽ ഇന്ത്യൻ നായകന് വന്നു. ഇതോടെ ഒരു പ്ലാറ്റ് ഫോമിലേക്ക് കയറി നിന്ന് കോഹ്ലി പ്രശ്‌നം പരിഹരിക്കുകയും ചെയ്തു

എന്നാൽ ആണത്ത ബോധമാണ് കോഹ്ലിയെ ഇങ്ങനെ ചെയ്യിപ്പിച്ചതെന്ന് സോഷ്യൽ മീഡിയ പറയുന്നു. ഇത്രയും ഈഗോ പാടില്ലെന്നും ചിലർ ഉപദേശിക്കുന്നു


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *