ഈ നാടിന്റെ സൗന്ദര്യം അനുഭവിച്ചറിയേണ്ടതാണ്; കേരളത്തെ പുകഴ്ത്തി വിരാട് കോഹ്ലി

Loading...
  • 221
    Shares

ഇന്ത്യ-വെസ്റ്റ് ഇൻഡീസ് അഞ്ചാം ഏകദിന മത്സരത്തിനായി തിരുവനന്തപുരത്ത് ചൊവ്വാഴ്ച വൈകുന്നേരത്തോടെ തന്നെ താരങ്ങൾ എത്തിയിരുന്നു. കോവളത്തെ ലീല രവീസിലാണ് ഇന്ത്യൻ താരങ്ങൾ താമസിക്കുന്നത്. കേരളത്തിന്റെ സൗന്ദര്യത്തെ വാനോളം പുകഴ്ത്തുകയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി

കേരളത്തിന്റെ സൗന്ദര്യം അനുഭവിച്ചറിയേണ്ടതാണ്. സമയം ലഭിക്കുമ്പോൾ മറ്റുള്ളവരും കേരളത്തിലെത്തണമെന്നും കോഹ്ലി പറഞ്ഞു. പ്രളയക്കെടുതിയിൽ നിന്ന് കേരളം കരകയറിയെന്നും ലീല രവീസിലെ സന്ദർശക പുസ്തകത്തിൽ കോഹ്ലി കുറിച്ചുവെച്ചു.

ഈ നാടിന്റെ ഊർജസ്വലതയും സൗന്ദര്യവും വളരെ ഇഷ്ടമാണ്. ദൈവത്തിന്റെ സ്വന്തം നാടിന്റെ ഊർജം എന്തെന്ന് അനുഭവിച്ച് തന്നെ അറിയണം. പ്രളയത്തെ കേരളം അതിജീവിച്ച് കഴിഞ്ഞു. ഓരോ തവണ ഇവിടെ എത്തുമ്പോഴും ഇത്രയധികം സന്തോഷവാനാക്കുന്നതിന് ഈ നാടിനോട് നന്ദി പറയുന്നു എന്നായിരുന്നു കോഹ്ലിയുടെ കുറിപ്പ്‌Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *