അതിവേഗം ബഹുദൂരം: വിരാട് കോഹ്ലി 20000 അന്താരാഷ്ട്ര റൺസ് ക്ലബ്ബിൽ

അന്താരാഷ്ട്ര ക്രിക്കറ്റിൽ 20000 റൺസ് തികയ്ക്കുന്ന താരമായി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ലോകകപ്പിൽ വെസ്റ്റ് ഇൻഡീസിനെതിരായ മത്സരത്തിലാണ് കോഹ്ലി ഈ നേട്ടം സ്വന്തമാക്കി. മത്സരത്തിൽ 37 റൺസ് നേടിയതോടെ കോഹ്ലി 20000 റൺസ് ക്ലബ്ബിലെത്തി.

417ാം ഇന്നിംഗ്‌സിലാണ് കോഹ്ലി 20,000 റൺസ് തികച്ചത്. അതിവേഗത്തിൽ 20,000 റൺസ് തികയ്ക്കുന്ന താരമെന്ന ഖ്യാതിയും കോഹ്ലിക്ക് സ്വന്തമായി. 453 ഇന്നിംഗ്‌സുകളിൽ ഈ നേട്ടത്തിലെത്തിയ സച്ചിനും ബ്രയൻ ലാറയുമാണ് കോഹ്ലിക്ക് മുന്നിലുണ്ടായിരുന്നത്.Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *