ഓടിത്തോൽപ്പിക്കാൻ നീ ആയിട്ടില്ല മോനേ; കോഹ്ലിയെ പരാജയപ്പെടുത്തി ജഡേജ

  • 260
    Shares

വിൻഡീസിനെതിരായ നാലാം ഏകദിനത്തിനം രസകരമായ ഏറെ നിമിഷങ്ങൾ കൊണ്ടും സമ്പന്നമായിരുന്നു. അതിലൊന്നാണ് നായകൻ വിരാട് കോഹ്ലിയെ രവീന്ദ്ര ജഡേജ ഓടിത്തോൽപ്പിക്കുന്നത് കണ്ടത്. കാണികളെയും ആവേശത്തിലാഴ്ത്തുന്നതായിരുന്നു ഇരുവരുടെയും ഓട്ടം.

ഹേംരാജിന്റെ ബൗണ്ടറി ശ്രമം തടയാനായാണ് കോഹ്ലിയും ജഡേജയും ഒരുമിച്ച് ഓടിയത്. എന്നാൽ കോഹ്ലിയെയും മറികടന്ന് ജഡേജ മുന്നോട്ടു കുതിക്കുകയായിരുന്നു. തുടർന്ന് പന്ത് കൈപ്പിടിയിലൊതുക്കിയ ജഡേജ ഇത് കോഹ്ലിക്ക് കൈമാറുകയും ചെയ്തു.

വീഡിയോ കാണാം


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *