ധോണി ഒപ്പമുള്ളത് ഭാഗ്യമാണ്, ഇതിഹാസമാണ് അയാൾ, എങ്ങനെ ജയിപ്പിക്കണമെന്ന് ധോണിക്കറിയാം: വിരാട് കോഹ്ലി

Loading...

ഇന്ത്യൻ വിക്കറ്റ് കീപ്പർ മഹേന്ദ്രസിംഗ് ധോണിയെ വാനോളം പുകഴ്ത്തി ഇന്ത്യൻ നായകൻ വിരാട് കോഹ്ലി. ധോണിക്കെതിരെ വിമർശനങ്ങൾ ഉയരുന്ന സാഹചര്യത്തിലാണ് ടീമിന്റെ ആകെ പിന്തുണ വ്യക്തമാക്കി കോഹ്ലി രംഗത്തുവന്നത്

ധോണിക്കറിയാം മധ്യനിരയിൽ എന്താണ് ചെയ്യേണ്ടതെന്ന്. ഒരുപാട് മത്സരങ്ങൾ നമുക്ക് വേണ്ടി കളിച്ച് ജയിപ്പിച്ചയാളാണ്. അദ്ദേഹത്തെ പോലൊരാൾ കൂടെയുള്ളത് ഭാഗ്യമാണ്. ഇന്ത്യ ജയിച്ച ഭൂരിഭാഗം മത്സരങ്ങളിലും ധോണിയുടെ മത്സര സമ്പത്ത് തുണച്ചിട്ടുണ്ട്.

ആദ്യം ബാറ്റ് ചെയ്ത് ഏത് സ്‌കോറിലെത്തിയാൽ വിജയിക്കാൻ സാധിക്കുമെന്ന വ്യക്തമായ നിർദേശം ധോണിക്കുണ്ടാകും. അതല്ലെങ്കിൽ 300 റൺസ് ലക്ഷ്യമിട്ട് 200 റൺസിലൊക്കെ എല്ലാവരും പുറത്താകുന്ന സ്ഥിതിയുണ്ടാകുമെന്നും കോഹ്ലി പറഞ്ഞു. ധോണി ഒരു ഇതിഹാസമാണ്. അത് തുടർന്നും അങ്ങനെ തന്നെയായിരിക്കുമെന്നും കോഹ്ലി പറഞ്ഞു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *