ലോകത്ത് ഏറ്റവും മോശമായി പെരുമാറുന്ന കളിക്കാരനാണ് വിരാട് കോഹ്ലിയെന്ന് നസറുദ്ദീൻ ഷാ

  • 32
    Shares

ഇന്ത്യൻ ക്രിക്കറ്റ് നായകൻ വിരാട് കോഹ്ലിക്കെതിരെ ബോളിവുഡ് താരം നസറുദ്ദീൻ ഷാ. ലോകത്തിലെ ഏറ്റവും മോശമായി പെരുമാറുന്ന കളിക്കാരനാണ് കോഹ്ലിയെന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

കോഹ്ലി ഏറ്റവും മികച്ച ബാറ്റ്‌സ്മാൻ മാത്രമല്ല, ഏറ്റവും മോശമായി പെരുമാറുന്ന കളിക്കാരൻ കൂടിയാണ്. അദ്ദേഹത്തിന്റെ മികവെല്ലാം അഹങ്കാരത്തിലും മോശം പെരുമാറ്റത്തിലും മുങ്ങിപ്പോകുകയാണെന്ന് നസറുദ്ദീൻ ഷാ ഫേസ്ബുക്കിൽ കുറിച്ചു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *