കോഹ്ലി ഗ്ലോബൽ സൂപ്പർ സ്റ്റാർ; എല്ലാ റെക്കോർഡുകളും തകർക്കുമെന്ന് ഓസീസ് ഇതിഹാസം

  • 148
    Shares

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് പിന്നാലെ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയ്ക്ക് ക്രിക്കറ്റ് ലോകത്ത് നിന്നുള്ള അഭിനന്ദനങ്ങൾ പ്രവഹിക്കുന്നു. ആദ്യ ഇന്നിംഗ്‌സിൽ ടീം തകർന്നിട്ടും ഒറ്റയ്ക്ക് നിന്ന് പൊരുതിയ കോഹ്ലി 149 റൺസുമായാണ് മടങ്ങിയത്. രണ്ടാം ഇന്നിംഗ്‌സിലും സ്ഥിതി വ്യത്യസ്തമല്ല. അഞ്ച് വിക്കറ്റുകൾ നഷ്ടപ്പെട്ട് പതറുന്ന ടീമിനെ ക്രീസിൽ നിൽക്കുന്ന കോഹ്ലിയാണ് താങ്ങി നിർത്തുന്നത്

കോഹ്ലി ഗ്ലോബൽ സൂപ്പർ സ്റ്റാറാണെന്നാണ് ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ഇതിഹാസം വിരാട് കോഹ്ലി പറയുന്നത്. കോഹ്ലിയുടെ മുന്നിൽ ലോകത്തിലെ എല്ലാ റെക്കോർഡുകളും തകരുമെന്നും സ്റ്റീവ് വോ പറയുന്നു. നേരത്തെ കോഹ്ലിയെ അഭിനന്ദിച്ച് കെവിൻ പീറ്റേഴേസണും പാക് താരം ഷുഹൈബ് അക്തറും രംഗത്തുവന്നിരുന്നു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *