ചരിത്ര നേട്ടത്തിന് 23 റൺസ് ദൂരം മാത്രം; അപൂർവ റെക്കോർഡിനരികെ വിരാട് കോഹ്ലി

Loading...
  • 449
    Shares

ഇംഗ്ലണ്ടിനെതിരായ ആദ്യ ക്രിക്കറ്റ് ടെസ്റ്റ് ബിർമിംഗ്ഹാമിൽ ആരംഭിച്ചപ്പോൾ ഇന്ത്യൻ ടീം നായകൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് ചരിത്ര നേട്ടം. ഇംഗ്ലണ്ടിനെതിരെ ടെസ്റ്റ് ക്രിക്കറ്റിൽ 1000 റൺസ് തികയ്ക്കാൻ കോഹ്ലിക്ക് 23 റൺസ് കൂടി മതി.

നിലവിൽ ഇംഗ്ലണ്ടിനെതിരെ 977 റൺസ് നേടിയിട്ടുണ്ട്. 14 മത്സരങ്ങളിൽ നിന്നാണ് കോഹ്ലി 977 റൺസ് ഇംഗ്ലണ്ടിനെതിരെ നേടിയിട്ടുള്ളത്. ഇതിൽ 3 സെഞ്ച്വറിയും രണ്ട് അർധസെഞ്ച്വറിയും ഉൾപ്പെടുന്നു

ഇംഗ്ലണ്ടിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ താരം സച്ചിൻ തെൻഡുൽക്കറാണ്. 2535 റൺസാണ് സച്ചിൻ ഇംഗ്ലണ്ടിനെതിരെ നേടിയിട്ടുള്ളത്. ഇതിൽ ഏഴ് സെഞ്ച്വറികളും 13 അർധ സെഞ്ച്വറികളുമുണ്ട്.

ഓസ്‌ട്രേലിയക്കെതിരെ 992 റൺസാണ് കോഹ്ലി നേടിയിട്ടുള്ളത്. എട്ട് റൺസ് കൂടി നേടിയാൽ ഓസീസിനെതിരെയും കോഹ്ലിക്ക് 1000 റൺസ് തികയ്ക്കാം. ദക്ഷിണാഫ്രിക്കക്കെതിരെ 558 റൺസാണ് കോഹ്ലിയുടെ സമ്പാദ്യം

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *