8 റൺസെടുക്കുന്നതിനിടെ നഷ്ടപ്പെട്ടത് 2 വിക്കറ്റ്; ഇന്ത്യയുടെ തിരിച്ചുവരവ് അവിശ്വസനീയമെന്ന് മൈക്കൽ ക്ലാർക്ക്

  • 290
    Shares

ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ രണ്ടാം ദിനം ഇന്ത്യയുടെ അതിശക്തമായ തിരിച്ചുവരവ് കണ്ട് ഞെട്ടി ഓസീസ് മുൻ നായകൻ മൈക്കൽ ക്ലാർക്ക്. തകർച്ചയുടെ വക്കിലായിരുന്ന ഇന്ത്യയെ നായകൻ വിരാട് കോഹ്ലിയും അജിങ്ക്യ രഹാനെയും ചേർന്ന് കരകയറ്റുകയായിരുന്നു

അവിശ്വസനീയമെന്നാണ് ക്ലാർക്ക് ഇരുവരുടെയും പ്രകടനത്തെ പുകഴ്ത്തുന്നത്. രണ്ടാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ മൂന്ന് വിക്കറ്റിന് 172 റൺസ് എന്ന നിലയിലാണ്. കോഹ്ലിയും രഹാനെയും അർധസെഞ്ച്വറി തികച്ച് ക്രീസിലുണ്ട്. കോഹ്ലി 82 റൺസുമായും രഹാനെ 51 റൺസുമായും നാളെ ബാറ്റിംഗ് തുടരും.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *