വാലറ്റത്ത് ഒരുപാട് പഠിക്കാനുണ്ട്, നന്നാക്കാൻ ഏറെയുണ്ട്; തുറന്നുപറഞ്ഞ് കോഹ്ലി

  • 114
    Shares

ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിലെ പരാജയത്തിന് കാരണം ബാറ്റിംഗിലെ പിഴവാണെന്ന് ചൂണ്ടിക്കാട്ടി നായകൻ വിരാട് കോഹ്ലി. നമ്മുടെ ബാറ്റിംഗ് നന്നാക്കാൻ ഇനിയുമേറെയുണ്ട്. കുറേ കൂടി നന്നായി ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോകാനാകണം. വാലറ്റത്ത് നിന്നും ഒരുപാട് പഠിക്കാനുണ്ട് സത്യത്തിൽ എന്നും കോഹ്ലി തുറന്നുപറഞ്ഞു

പോസീറ്റീവായ മനസ്സോടെ മുന്നോട്ടു പോകുകയാണ് വേണ്ടത്. ബിർമിംഗ്ഹാമിലെ സെഞ്ച്വറി തന്റെ ഏറ്റവും മികച്ച ഇന്നിംഗ്‌സായിരുന്നുവെന്നും കോഹ്ലി പറഞ്ഞു. ഇന്ത്യ ജയിച്ചിരുന്നുവെങ്കിൽ എന്നും ഓർമിക്കപ്പെടുമായിരുന്ന ഇന്നിംഗ്‌സാണിത്. എന്നാൽ വളരെ ശക്തമായ മത്സരമാണ് ഇംഗ്ലണ്ട് കാഴ്ച വെച്ചതെന്നും കോഹ്ലി പറഞ്ഞു

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *