ആരാധകരോട് മാന്യമായി പെരുമാറണം; കോഹ്ലിക്ക് താക്കീതുമായി ബിസിസിഐ

Loading...
  • 46
    Shares

ഇന്ത്യൻ നായകൻ വിരാട് കോഹ്ലിക്ക് ബിസിസിഐയുടെ താക്കീത്. രാജ്യം വിടൽ പരാമർശത്തിലാണ് താക്കീത്. ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനെന്ന രീതിയിൽ കോഹ്ലി വിനയത്തോടെ പെരുമാറണമെന്ന് ഇടക്കാല ഭരണസമിതി കോഹ്ലിയോട് ആവശ്യപ്പെട്ടു.

ആരാധകരോടും മാധ്യമങ്ങളോടും മാന്യമായി പെരുമാറണമെന്നും വിനോദ് റായിയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണസമിതി താക്കീത് നൽകി. ഇന്ത്യൻ താരങ്ങളെ ഇഷ്ടമില്ലാത്തവർ രാജ്യം വിടണമെന്ന കോഹ്ലിയുടെ പരാമർശം വലിയ വിവാദങ്ങൾക്ക് വഴി വെച്ചിരുന്നു. ഇതോടെയാണ് ബിസിസിഐയുടെ ഇടപെടൽ



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *