സ്മിത്തിന്റെയും വാർണറുടെയും വിലക്ക് തുടരുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ; അപ്പീൽ തള്ളി

  • 94
    Shares

പന്ത് ചുരുണ്ടൽ വിവാദത്തിൽ കുടുങ്ങിയ ഓസ്‌ട്രേലിയൻ മുൻ നായകൻ സ്റ്റീവ് സ്മിത്തിനും ഡേവിഡ് വാർണർക്കും തിരിച്ചടി. ഇരുവരെയും ടീമിലേക്ക് തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷ ക്രിക്കറ്റ് ഓസ്‌ട്രേലിയ തള്ളി. സമീപകാലത്തെ ഓസീസ് ടീമിന്റെ പ്രകടനം തീർത്തും മോശമായതിനാൽ ഇന്ത്യക്കെതിരായ പരമ്പരയിൽ ഇവരെ ഉൾപ്പെടുത്തണമെന്ന് കളിക്കാരുടെ സംഘനടയാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടത്.

സ്മിത്തിന്റെയും വാർണറുടെയും ബാൻകോഫ്റ്റിനുമുള്ള വിലക്ക് തുടരുമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ വ്യക്തമാക്കി. ബാൻകോഫ്റ്റിന്റെ വിലക്ക് ഡിസംബർ 29ന് അവസാനിക്കും. അതേസമയം സ്മിത്തിനും വാർണർക്കും 2019 മാർച്ച് 29ന് മുമ്പായി ക്രിക്കറ്റിലേക്ക് തിരിച്ചുവരാനാകില്ല. ഇരുവർക്കുമെതിരെ സ്വീകരിച്ച നടപടി കടുത്തുപോയെന്ന കളിക്കാരുടെ സംഘടനയുടെ വാദം ക്രിക്കറ്റ് ഓസ്‌ട്രേലിയ തള്ളുകയായിരുന്നു

 


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *