ഏഷ്യൻ ചാമ്പ്യൻമാരെ തടഞ്ഞുകെട്ടി; ഖത്തറിനെ സമനിലയിൽ തളച്ച് ഇന്ത്യ

Loading...

ലോകകപ്പ് യോഗ്യതാ റൗണ്ടിൽ ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെ സമനിലയിൽ തളച്ച് ഇന്ത്യ. ഖത്തറിന്റെ ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഗോൾരഹിത സമനിലയാണ് ഇന്ത്യ സ്വന്തമാക്കിയത്

സുനിൽ ഛേത്രിയില്ലാതെ ഇറങ്ങിയ മത്സരത്തിൽ ഇന്ത്യക്ക് രക്ഷകനായത് ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവാണ്. ഗോളെന്നുറപ്പിച്ച ആറോളം ഷോട്ടുകളാണ് സന്ധു തടഞ്ഞിട്ടത്.

മത്സരത്തിൽ ഖത്തറിനായിരുന്നു മേൽക്കൈ എങ്കിലും ഗോൾ വീഴ്ത്താതെ അവരെ തടഞ്ഞുനിർത്താൻ ഇന്ത്യക്ക് സാധിച്ചു. 26 ഷോട്ടുകളാണ് ഖത്തർ ഇന്ത്യൻ പോസ്റ്റിന് നേരെ പായിച്ചത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 PLOT FOR SALE PLOT FOR SALE

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *