ഒന്നാം ഏകദിനത്തിൽ വിൻഡീസ് ബാറ്റ് ചെയ്യുന്നു; മൂന്ന് വിക്കറ്റുകൾ വീണു

Loading...
  • 22
    Shares

വെസ്റ്റ് ഇൻഡീസിനെതിരായി ഗുവാഹത്തിയിൽ നടക്കുന്ന ഒന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസ് ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇന്ത്യൻ നായകൻ കോഹ്ലി വിൻഡീസിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. നിലവിൽ 18 ഓവറിൽ മൂന്ന് വിക്കറ്റിന് 93 റൺസ് എന്ന നിലയിലാണ് വിൻഡീസ്

ഷിമ്‌റോൺ ഹീറ്റ്‌മെയർ നാല് റൺസുമായും ഷായി ഹോപ് 28 റൺസുമായും ക്രീസിലുണ്ട്. 51 റൺസെടുത്ത പവൽ, 9 റൺസെടുത്ത ഹേംരാജ്, റൺസൊന്നുമെടുക്കാതെ സാമുവൽസുമാണ് പുറത്തായത്. ഇന്ത്യക്കായി ഷമി, ഖലീൽ അഹമ്മദ്, ചാഹൽ എന്നിവർ ഓരോ വിക്കറ്റുകൾ വീഴ്ത്തി



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *