വനിതാ ലോകകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം

Loading...
  • 182
    Shares

വനിതാ ടി20 ലോകകപ്പിൽ ഇന്ത്യക്ക് രണ്ടാം ജയം. പാക്കിസ്ഥാനെതിരായ മത്സരത്തിൽ ഏ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്. പാക്കിസ്ഥാൻ ഉയർത്തിയ 134 റൺസ് എന്ന വിജയലക്ഷ്യം ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. മിതാലി രാജിന്റെയും സ്മൃതി മന്ദാനയുടെയും ബാറ്റിംഗാണ് ഇന്ത്യക്ക് വിജയലക്ഷ്യം എളുപ്പമാക്കി കൊടുത്തത്.

19 ഓവറിലാണ് ഇന്ത്യ വിജയലക്ഷ്യമായ 134 മറികടന്നത്. മിതാലി 47 പന്തിൽ ഏഴ് ഫോറുകൾ സഹിതം 56 റൺസെടുത്തു. മന്ദാന 26 റൺസും ജാമിയ്യ റോഡ്രിഗസ് 16ഉം റൺസെടുത്തു. ഹർമൻപ്രീത് 14 റൺസുമായും വേദ 8 റൺസുമായും പുറത്താകാതെ നിന്നു



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *