വനിതാ ടി20 ലോകകപ്പ് കിരീടം ഓസ്‌ട്രേലിയക്ക്; ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകർത്തു

  • 61
    Shares

വനിതാ ടി20 ലോകകപ്പ് കിരീടം ഓസ്‌ട്രേലിയ സ്വന്തമാക്കി. ഫൈനലിൽ ഇംഗ്ലണ്ടിനെ എട്ട് വിക്കറ്റിന് തകർത്താണ് ഓസീസ് വനിതകൾ കിരീടം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 105 റൺസാണ് എടുത്തത്. മറുപടി ബാറ്റിംഗിൽ 29 പന്തുകൾ ബാക്കി നിൽക്കെ രണ്ട് വിക്കറ്റുകൾ മാത്രം നഷ്ടപ്പെടുത്തി ഓസ്‌ട്രേലിയ ലക്ഷ്യം കണ്ടു

നേരത്തെ 19.4 ഓവറിലാണ് 105 റൺസിന് ഇംഗ്ലണ്ടിന്റെ എല്ലാവരും പുറത്താകുകയായിരുന്നു. രണ്ട് പേർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ രണ്ടക്കം കണ്ടത്. ഡെയൻ വെയ്റ്റ് 43 റൺസും ഹീതർ നൈറ്റ് 25 ഉം റൺസെടുത്തു. ഓസീസിനായി ഗാർഡ്‌നർ 3 വിക്കറ്റുകൾ വീഴ്ത്തി. വെയർഹാം, ഷട്ട് എന്നിവർ രണ്ട് വിക്കറ്റുകളും സ്വന്തമാക്കി

ഓസ്‌ട്രേില 15.1 ഓവറിലാണ് വിജയലക്ഷ്യം മറികടന്നത്. ഗാർഡ്‌നർ 33 റൺസുമായും ലാനിംഗ് 28 റൺസുമായും പുറത്താകാതെ നിന്നു.


-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്‌നം നിഷികാന്ത് പാടൂർ

-


Image One നിങ്ങൾ ഒരു ജോലി അന്വേഷികനാണോ...? എങ്കിൽ അതിന് പരിഹാരം ഇവിടെയുണ്ട്...!!!

-


Abhudhabi mag

-


Image One സംരംഭകര്‍ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്‍; കമ്പനി രെജിസ്ട്രേഷന്‍ മുതല്‍ വെബ്സൈറ്റ് വരെ!!

Leave a Reply

Your email address will not be published. Required fields are marked *