വനിതാ ടി20 ലോകകപ്പ് സെമിയിൽ ഇന്ത്യ വീണു; എട്ട് വിക്കറ്റിന് തകർത്ത് ഇംഗ്ലണ്ട് ഫൈനലിൽ

Loading...
  • 90
    Shares

വനിതാ ടി20 ലോകകപ്പ് സെമിയിൽ തോറ്റ് ഇന്ത്യ പുറത്തായി. ഇംഗ്ലണ്ട് എട്ട് വിക്കറ്റിനാണ് ഇന്ത്യയെ തകർത്തത്. 113 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് വെറും 2 വിക്കറ്റ് നഷ്ടത്തിൽ 17 ഓവറിൽ വിജയലക്ഷ്യം മറികടന്നു. ഇംഗ്ലണ്ടിനായി നതാലിയ സ്‌കീവർ 54 റൺസും എലൻ ജോസ് 51 റൺസുമെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്കായി 34 റൺസെടുത്ത സ്മൃതി മന്ദാനയാണ് ടോപ് സ്‌കോററായത്. റോഡ്രിഗസ് 26, ഹർമൻ പ്രീത് കൗർ 16, ഭാട്ടിയ 11 റൺസുമെടുത്തു. മറ്റൊരാൾക്കും രണ്ടക്കം തികയ്ക്കാനായില്ല. മിതാലി രാജില്ലാതെയാണ് ഇന്ത്യ സെമി കളിക്കാനിറങ്ങിയത്.




Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-

Loading...
Loading...

digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
Loading...

Leave a Reply

Your email address will not be published. Required fields are marked *