ഗാരി കേഴ്സ്റ്റൺ ഇല്ല; ഡബ്ല്യു വി രാമൻ ഇന്ത്യൻ വനിതാ ടീം പരിശീലകനാകും

  • 66
    Shares

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായി ഡബ്ല്യു വി രാമനെ തെരഞ്ഞെടുത്തു. ഇന്ത്യൻ ടീം മുൻ ഓപണറാണ് ഡബ്ല്യു വി രാമൻ. അദ്ദേഹത്തെ കോച്ചായി തെരഞ്ഞെടുത്ത കാര്യം നാളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.

പരിശീലക സ്ഥാനത്തിനായി അവസാന മൂന്നിലെത്തിയവരുടെ പട്ടിക ബിസിസിഐ നേരത്തെ പുറത്തുവിട്ടിരുന്നു. വെങ്കിടേഷ് പ്രസാദ്, ഗാരി കേഴ്സ്റ്റൺ, ഡബ്ല്യു വി രാമൻ എന്നിവരായിരുന്നു പട്ടികയുണ്ടായിരുന്നത്. മുൻ പരിശീലകൻ രമേഷ് പവാർ അടക്കം 26 പേരാണ് പരിശീലനകനാകാൻ അപേക്ഷ നൽകിയിരുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *