ലോക ബാഡ്മിന്റൺ ചാമ്പ്യഷിപ്പ്: ഫൈനലിൽ സിന്ധുവിന് വീണ്ടും കാലിടറി

Loading...
  • 42
    Shares

ലോക ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ പി വി സിന്ധുവിന് തോൽവി. സ്‌പെയിനിന്റെ കരോലിന മരിനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് സിന്ധു പരാജയപ്പെട്ടത്. 19-21, 21-10 ആണ് സ്‌കോർ നില

ആദ്യ ഗെയിമിൽ ഒപ്പത്തിനൊപ്പം പോരാടിയെങ്കിലും രണ്ടാം ഗെയിമിൽ കരോലിന വർധിത വീര്യത്തോടെ പോരാടിയപ്പോൾ തീർത്തും ഏകപക്ഷീയമായി ജയിച്ചുകയറി. ഇത് രണ്ടാം തവണയാണ് ലോക ചാമ്പ്യൻഷിപ്പിൽ സിന്ധുവിന് ഫൈനലിൽ കാലിടറുന്നത്. കഴിഞ്ഞ തവണ ജപ്പാന്റെ നൊസോമി ഒകുഹരയോടായിരുന്നു സിന്ധുവിന്റെ തോൽവി

ADVT ASHNAD



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *