ഗോൾ പിറക്കാതെ ആദ്യ പകുതി; അർജന്റീനയുടെ നില പരുങ്ങലിൽ

Loading...

ലോകകപ്പിലെ നിർണായക മത്സരത്തിലും ഗോൾ കണ്ടെത്താനാകാതെ അർജന്റീന പരുങ്ങുന്നു. ക്രൊയേഷ്യക്കെതിരായ മത്സരത്തിന്റെ ആദ്യ പകുതി ഗോളൊന്നും കൂടാതെ പിരിഞ്ഞു. തീർത്തും നിറം മങ്ങിയ പ്രകടനമാണ് അർജന്റീന താരങ്ങളുടെ ഭാഗത്ത് നിന്നുണ്ടായത്. മറുഭാഗത്ത് ക്രൊയേഷ്യൻ താരങ്ങൾ ആക്രമിച്ച് കളിക്കുന്നുമുണ്ട്.

ആദ്യ പകുതിയിൽ ഒരവസരം മാത്രമാണ് അർജന്റീനക്ക് ലഭിച്ചത്. എന്നാൽ ക്രൊയേഷ്യക്ക് മൂന്നോളം അവസരങ്ങൾ ലഭിക്കുകയും ചെയ്തു. എന്നാൽ ഇവയൊക്കെ പാഴാകുകയായിരുന്നു. അർജന്റീനയുടെ സൂപ്പർ താരം മെസ്സിയെ കാഴ്ചക്കാരനാക്കിയാണ് ക്രൊയേഷ്യൻ പ്രതിരോധ താരങ്ങൾ ബോക്‌സ് കാത്തത്.

ഡി മരിയയും റോഹോയും ലൂകാസ് ബിഗ്ലിയയുമില്ലാതെയാണ് അർജന്റീന ഇന്നിറങ്ങിയത്. ഇവർക്ക് പകരമായി മാർകോസ് അക്യൂനയും ഗബ്രിയേൽ മെർക്കാഡോയും എൻസോ പെരസും കളിക്കുന്നുണ്ട്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *