ബൽജിയത്തിന് തിരിച്ചടി; സൂപ്പർതാരം ലുക്കാക്കു പരുക്കിന്റെ പിടിയിൽ

Loading...
  • 50
    Shares

റഷ്യൻ ലോകകപ്പിൽ മികച്ച രണ്ട് ജയങ്ങളോടെ പ്രീ ക്വാർട്ടറിൽ കടന്നതിന്റെ സന്തോഷം മാറും മുമ്പേ ബൽജിയത്തിന് തിരിച്ചടി. അവരുടെ സൂപ്പർ താരം റൊമേലു ലുക്കാക്കുവിന് പരുക്കെന്ന വാർത്തകളാണ് വരുന്നത്.

ടുണീഷ്യക്കെതിരായ മത്സരത്തിനിടെയാണ് ലുക്കാക്കുവിന് പരുക്കേറ്റത്. കണങ്കാലിന് പരുക്കെന്നതിനാൽ ഇംഗ്ലണ്ടിനെതിരെ നടക്കുന്ന അവസാന ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ലുക്കാക്കു കളിച്ചേക്കില്ല

ബൽജിയം പരിശീലകൻ റോബർട്ടോ മാർട്ടിൻസാണ് ലുക്കാക്കു കളിച്ചേക്കില്ലെന്ന സൂചന പങ്കുവെച്ചത്. നിലവിൽ ഗോൾ വേട്ടക്കാരിൽ ക്രിസ്റ്റിയാനോ റൊണാൾഡോക്കൊപ്പം ഒന്നാമത് നിൽക്കുകയാണ് ലുക്കാക്കു. നാല് ഗോളുകൾ വീതമാണ് ഇരുതാരങ്ങൾക്കുമുള്ളത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


 Hi-Tech Gold TMT Steel Bars കരുത്തുറ്റ പുതിയ തീരുമാനം Hi-Tech Gold TMT Steel Bars

-


Image One സംരംഭകര്ക്കുള്ളതെല്ലാം ഇനി ഒരു കുടക്കീഴില്; കമ്പനി രെജിസ്ട്രേഷന് മുതല് വെബ്സൈറ്റ് വരെ!!
digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Loading...
Loading...
Loading...

Leave a Reply

Your email address will not be published. Required fields are marked *