ബ്രസീലും വിയർക്കുന്നു; അട്ടിമറി പ്രതീക്ഷിച്ച് കോസ്റ്റാറിക്ക

  • 29
    Shares

ലോകകപ്പിലെ നിർണായക മത്സരത്തിലെ ആദ്യ പകുതിയിൽ ബ്രസീലും ഗോൾ കണ്ടെത്താനാകാതെ വലയുന്നു. കോസ്റ്റാറിക്കക്കെതിരായ മത്സരത്തിൽ ആദ്യ പകുതി ഇരു ടീമുകളും ഗോളൊന്നും നേടാതെ അവസാനിപ്പിച്ചു. പ്രീ ക്വാർട്ടറിലേക്ക് മുന്നേറണമെങ്കിൽ വിജയം അനിവാര്യമാണെന്ന ഘട്ടത്തിലാണ് ബ്രസീൽ ഇറങ്ങുന്നത്

സൂപ്പർ താരം നെയ്മർ ആദ്യ ഇലവനിൽ തന്നെ സ്ഥാനം പിടിച്ചിട്ടും ഗോൾ കണ്ടെത്താൻ സാധിക്കാതെ വന്നത് ബ്രസീലിനെ വിഷമിപ്പിക്കുന്നുണ്ട്. നിരവധി അവസരങ്ങൾ ബ്രസീലിന് ലഭിച്ചിരുന്നു. എന്നാൽ ഇതൊന്നും ഗോളിലേക്ക് വഴിമാറ്റാൻ അവർക്കായില്ല. മറുഭാഗത്ത് മികച്ച പ്രതിരോധം ഇടയ്ക്ക് അപ്രതീക്ഷിത മുന്നേറ്റങ്ങളും കോസ്റ്റാറിക്ക കാഴ്ച വെക്കുന്നുണ്ട്

 



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *