പരുക്കേറ്റ മാഴ്‌സെലോ ഇല്ല; പ്രീ ക്വാർട്ടറിനുള്ള ബ്രസീലിന്റെ ആദ്യ ഇലവൻ ഇതാണ്

  • 37
    Shares

മെക്‌സിക്കോയ്‌ക്കെതിരായ പ്രീ ക്വാർട്ടർ മത്സരത്തിൽ സൂപ്പർതാരം മാഴ്‌സെലോ ഇല്ലാതെ ബ്രസീലിന്റെ അന്തിമ ഇലവൻ. സെർബിയക്കെതിരായ മത്സരത്തിൽ പരുക്കേറ്റതാണ് മാഴ്‌സെലോക്ക് വിനയായത്. മാഴ്‌സെലോയ്ക്ക് പകരം ഫിലിപ്പെ ലൂയിസ് ആദ്യ ഇലവനിൽ എത്തി.

കീരീട പ്രതീക്ഷയുമായി എത്തിയ ടീമുകൾ ഓരോന്നായി പുറത്താകുന്ന സാഹചര്യത്തിലാണ് ബ്രസീൽ മെക്‌സിക്കോയെ നേരിടാനൊരുങ്ങുന്നത്. മെക്‌സിക്കോയുടെ വെല്ലുവിളി അതിജീവിച്ച് ബ്രസീലിന് ലോകകപ്പിൽ തുടരാനാകുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *