ബ്രസീലിന് കനത്ത തിരിച്ചടി; കാലിന് പരുക്കേറ്റ സൂപ്പർ താരം പുറത്ത്

  • 99
    Shares

റഷ്യൻ ലോകകപ്പിൽ വിജയവഴിയിലേക്ക് തിരിച്ചെത്തിയ ബ്രസീലിന് വൻ തിരിച്ചടി. സെർബിയക്കെതിരെ അവരുടെ സൂപ്പർ താരം ഡഗ്ലസ് കോസ്റ്റ കളിക്കില്ല. കാലിനേറ്റ പരുക്കിനെ തുടർന്നാണ് കോസ്റ്റ അടുത്ത കളിയിൽ നിന്ന് മാറി നിൽക്കുന്നത്.

കോസ്റ്റാറിക്കക്കെതിരെ അവസാന നിമിഷങ്ങളിൽ നേടിയ ഇരട്ട ഗോൾ വിജയത്തോടെ ആത്മവിശ്വാസം വർധിച്ച ബ്രസീലിന് കോസ്റ്റയുടെ പരുക്ക് വില്ലനാകുകയാണ്. സെർബിയക്കെതിരെ വിജയിച്ച് ഗ്രൂപ്പ് ചാമ്പ്യൻമാരായി പ്രീ ക്വാർട്ടറിലേക്ക് കടക്കാനാണ്

കോസ്റ്റാറിക്കക്കെതിരായ മത്സരത്തിന് ശേഷം കോസ്റ്റയുടെ വലതു കാലിന്റെ തുടയിൽ വേദന അനുഭവപ്പെടുകയായിരുന്നു. പരിശോധനയിൽ പേശിക്ക് പരുക്കുണ്ടെന്ന് വ്യക്തമായി. നിലവിൽ കോസ്റ്റ വിശ്രമത്തിലാണെന്നും സെർബിയക്കെതിരായ മത്സരത്തിൽ കളിച്ചേക്കില്ലെന്നുമാണ് ടീം അധികൃതർ അറിയിച്ചത്



Nishikanth padoor വന്ധ്യതയ്ക്ക് പാരമ്പര്യ നാട്ടുചികിത്സയുമായി വൈദ്യരത്നം നിഷികാന്ത് പാടൂർ

-


digital marketing സോഷ്യൽ മീഡിയയിൽ പരസ്യം നൽകൂ; നിങ്ങളുടെ ബിസിനസ് വളർത്തൂ

-

Leave a Reply

Your email address will not be published. Required fields are marked *